മീര, അരവിന്ദ് രാജയ്ക്ക് കുമ്പിളപ്പം നൽകുന്നു. അതിനെ അദ്ദേഹം പുകഴ്ത്തുന്നു. അതേസമയം മീര പുറത്ത് പോയതിൽ ഉണ്ണിത്താൻ അസ്വസ്ഥനാകുന്നു. മീരയെ അരവിന്ദ് രാജ വീട്ടിൽ കൊണ്ട് വിടാൻ തീരുമാനിക്കുന്നു. ഇന്ത്യയിലെ പ്രേക്ഷകർക്ക് ഇപ്പോൾ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പു തന്നെ മനംപോലെ മംഗല്യം കാണാം ZEE5ൽ.